Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:42 AM IST Updated On
date_range 5 Aug 2022 12:42 AM ISTകർഷകരെ ആദരിക്കുന്നു
text_fieldsbookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരം കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ 17ന് കർഷക ദിനത്തോടനുബന്ധിച്ച് മികച്ച . മുതിർന്ന കർഷകർ, നെൽ കർഷകൻ, സമ്മിശ്ര കർഷകൻ, വനിതാ കർഷക, എസ്.സി / എസ്.ടി വിഭാഗത്തിലുള്ള കർഷകൻ, കർഷക വിദ്യാർഥി, ക്ഷീര കർഷകൻ, പച്ചക്കറി കർഷകൻ/കർഷക എന്നീ വിഭാഗങ്ങളിലായി അപേക്ഷകൾ ആഗസ്റ്റ് 10ന് മുമ്പായി കൃഷിഭവനിൽ എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story