Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറാങ്ക് പട്ടിക...

റാങ്ക് പട്ടിക റദ്ദാക്കി

text_fields
bookmark_border
കൊല്ലം: ജില്ലയില്‍ നീതിന്യായ വകുപ്പിലെ പ്രോസസ് സര്‍വര്‍ (കാറ്റഗറി നമ്പര്‍-353/2016) തസ്തികയുടെ റാങ്ക് പട്ടിക, പട്ടികജാതി വികസന വകുപ്പിലെ കുക്ക് ഫസ്റ്റ് (കാറ്റഗറി നമ്പര്‍-180/2019, എന്‍.സി.എ- മുസ്​ലിം) റാങ്ക് പട്ടിക എന്നിവ റദ്ദാക്കിയതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. അംശാദായ കുടിശ്ശിക അടയ്ക്കാം കൊല്ലം: കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ് തൊഴിലാളി ക്ഷേമനിധി അംശാദായം മുടക്കം വരുത്തിയവര്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി 30 വരെ നീട്ടി. ഫോൺ: 0474 2749334.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story