Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമെഡിക്കൽ ക്യാമ്പ്...

മെഡിക്കൽ ക്യാമ്പ് നടത്തി

text_fields
bookmark_border
മെഡിക്കൽ ക്യാമ്പ് നടത്തി
cancel
ചവറ: കേളി കൃഷ്ണൻകുട്ടിപിള്ള ഗ്രന്ഥശാലയുടെയും കൊല്ലം ലൈഫ്​ലൈൻ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സ്ത്രീകളുടെ വിവിധ അസുഖങ്ങൾക്കായി സ്പെഷൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേളി ഗ്രന്ഥശാല പ്രസിഡന്‍റ്​ വി.എം. രാജമോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. സന്തോഷ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെജിയ മുഹമ്മദ്, ബിജി വർഗീസ്, ശ്രീജിത്ത്, ആർ. ആനന്ദവല്ലിപ്പിള്ള, മധു മോഹൻ, ബാബു എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ഷുഗർ, ബ്ലഡ് ഗ്രൂപ്​ നിർണയം, വന്ധ്യത തുടങ്ങി വിവിധ രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും സൗജന്യമായി നൽകി. നൂറുകണക്കിന് രോഗികൾ പങ്കെടുത്തു. ചിത്രം: സ്ത്രീകളുടെ വിവിധ അസുഖങ്ങൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story