Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോട്ടറി തൊഴിലാളികളുടെ...

ലോട്ടറി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണം -ഐ.എൻ.ടി.യു.സി

text_fields
bookmark_border
കൊല്ലം: ലോട്ടറി തൊഴിലാളികൾക്ക്​ അംശാദായം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം നൽകണമെന്നും എല്ലാ തൊഴിലാളികൾക്കും ബോണസ് അനുവദിക്കണമെന്നും ഓൾ കേരള ലോട്ടറി ഏജന്‍റ്​സ്​ ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ആവശ്യപ്പെട്ടു. ജില്ല നേതൃയോഗം സംസ്ഥാന പ്രസിഡന്‍റ്​ ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഒ.ബി. രാജേഷ് അധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ വടക്കേവിള ശശി, വേണു പഞ്ചവടി, പള്ളിമുക്ക് എച്ച്. താജുദ്ദീൻ, വിളയത്ത് രാധാകൃഷ്ണൻ, എസ്. സലാഹുദ്ദീൻ, ബി. ശങ്കരനാരായണപിള്ള, എസ്. ശിഹാബുദ്ദീൻ, മുനീർ ബാനു, റീനാ സജി എന്നിവർ സംസാരിച്ചു. മേഖല കൺവെൻഷൻ ശക്തികുളങ്ങര: എ.ഐ.വൈ.എഫ്​ ശക്തികുളങ്ങര മേഖല കൺവെൻഷൻ സംസ്ഥാന വൈസ്​പ്രസിഡന്‍റ്​ വിനീത വിൻസെന്‍റ്​ ഉദ്​ഘാടനംചെയ്തു. പ്രസിഡന്‍റായി കാർത്തിക്കിനെയും സെക്രട്ടറിയായി ശ്രീജിത്തിനെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story