Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഏരൂരിൽ പോഷക ബാല്യം...

ഏരൂരിൽ പോഷക ബാല്യം പദ്ധതിക്ക് തുടക്കം

text_fields
bookmark_border
ഏരൂരിൽ പോഷക ബാല്യം പദ്ധതിക്ക് തുടക്കം
cancel
അഞ്ചൽ: അംഗൻവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പാലും, മുട്ടയും നൽകുന്ന 'പോഷക ബാല്യം' പദ്ധതി ഏരൂർ പഞ്ചായത്തിൽ ആരംഭിച്ചു. കരിമ്പിൻകോണം അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ചിന്നുവിനോദ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശോഭ, പഞ്ചായത്തംഗങ്ങളായ വി. രാജി, ഷൈൻ ബാബു, ഡോൺ ബി. രാജ്, എം.ബി. നസീർ, ഫൗസിയ, പ്രസന്ന, മഞ്ജുലേഖ എന്നിവർ സംസാരിച്ചു. ചിത്രം: ഏരൂർ പഞ്ചായത്തിൽ ആരംഭിച്ച പോഷക ബാല്യം പദ്ധതി പ്രസിഡൻറ് ടി. അജയൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story