Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമഴ: സഹായമെത്തിക്കണം

മഴ: സഹായമെത്തിക്കണം

text_fields
bookmark_border
കൊല്ലം: ദിവസങ്ങളായി ജില്ലയിൽ തുടരുന്ന പേമാരിയിൽ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക്​ സഹായമെത്തിക്കണമെന്ന് ഫോർവേഡ് ​ബ്ലോക്ക് കൊല്ലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എസ്​.എസ്.​ നൗഫൽ അധ്യക്ഷത വഹിച്ചു. അജിത് കുരീപ്പുഴ, ശെൽവൻ ആനേഴത്ത്, മോഹൻജി, ഉഷ ആനേഴത്ത് എന്നിവർ സംസാരിച്ചു. പബ്ലിക് ലൈബ്രറി പ്രവർത്തനം സുഗമമാക്കണം കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറിയുടെ ശോച്യാവസ്ഥ മാറ്റിയെടുക്കാൻ സാംസ്​കാരിക പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും മുന്നോട്ട് വരണമെന്ന് ദേശിംഗനാട് എഴുത്തുക്കൂട്ടം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ കൈതവനത്തറ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. സുജയ്, എസ്​. സുരേഷ് ബാബു, അയത്തിൽ അസനാരുപിള്ള, കിഷോർ കുമാർ, കസ്​തൂരി ജോസഫ്, വിശ്വകുമാർ കൃഷ്ണജീവനം, അഷറഫ് വടക്കേവിള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story