Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅയിലറ ഗവ. ഹൈസ്കൂൾ റോഡ്...

അയിലറ ഗവ. ഹൈസ്കൂൾ റോഡ് തുറന്നു

text_fields
bookmark_border
അയിലറ ഗവ. ഹൈസ്കൂൾ റോഡ് തുറന്നു
cancel
അഞ്ചൽ: ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി നിർമിച്ച അയിലറ ഗവ. ഹൈസ്കൂൾ റോഡിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം സി. അംബിക കുമാരി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സുരേഷ് അധ്യക്ഷത വഹിച്ചു. ഏരൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. അജയൻ പ്രതിഭകളെ അനുമോദിച്ചു. വൈസ് പ്രസിഡൻറ് ചിന്നു വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ ബിനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഖിൽ, വിഷ്ണു, സ്കൂൾ പ്രഥമാധ്യാപിക ഷീജ ബീഗം എന്നിവർ സംസാരിച്ചു. ചിത്രം: അയിലറ ഗവ.എച്ച്.എസ് റോഡിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം സി. അംബിക കുമാരി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story