Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:11 AM IST Updated On
date_range 4 Aug 2022 1:11 AM ISTമ്യൂസിക്കൽ ഷോർട്ട് ഫിലിം
text_fieldsbookmark_border
കൊല്ലം: 'മഴവില്ലോണം' തലക്കെട്ടിൽ പുറത്തിറക്കുമെന്ന് വെട്ടിക്കവല ദേശസേവാസമിതി വായനാശാല ഭാരവാഹകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെൺകുട്ടികളുടെ തമ്മിലെ പ്രണയവും കോടതി ഉത്തരവിലൂടെ അവർ ഒന്നായതും ഇതിവൃത്തമാക്കിയാണ് കഥയെന്ന് സംവിധായകൻ ബിനോയ് കെ. മിഥിലയും നിർമാതാവ് ഡോ. സന്തോഷ് ഉണ്ണിത്താനും പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണൻ, വായനാശാല പ്രസിഡന്‍റ് എം. ശ്രീകുമാർ, സെക്രട്ടറി വെട്ടിക്കവല എം. ബാലചന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story