Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എസ്.എഫ്.ഇ റീജനൽ...

കെ.എസ്.എഫ്.ഇ റീജനൽ ഓഫിസ് കൊട്ടാരക്കരയില്‍

text_fields
bookmark_border
കൊട്ടാരക്കര: ജില്ലയുടെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് കെ.എസ്.എഫ്.ഇ കൊല്ലം റൂറൽ റീജനൽ ഓഫിസ് കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഹെഡ്പോസ്റ്റോഫിസിന് എതിർവശത്തുള്ള ബിൽഡിങ്ങിൽ ആ​ഗസ്റ്റ് മധ്യത്തോടെ പ്രവർത്തനം ആരംഭിക്കും. ഓഫിസിന്‍റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാല​ഗോപാൽ നിർവഹിക്കും. സംഘാടകസമിതി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് താലൂക്ക് ആശുപത്രി ജങ്ഷനിലെ നാഥൻ പ്ലാസയിൽ ചേരുമെന്ന് അസിസ്റ്റന്‍റ്​ ജനറൽ മാനേജർ (റീജ്യൻ) എസ്. പ്രസാദ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story