Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലാൽ ബഹദൂർ ശാസ്ത്രി...

ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം നവീകരിക്കണം

text_fields
bookmark_border
ചിത്രം- കൊല്ലം: ചരിത്രപ്രാധാന്യമുള്ള കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം നവീകരിച്ച് കൊല്ലത്തിന്‍റെ കായിക വികസനം സാധ്യമാക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ക്വയിലോൺ അത്​ലറ്റിക് ക്ലബിന്‍റെ (ക്യു.എ.സി) നൂറാമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സ്റ്റേഡിയവും പവിലിയനുകളും നവീകരിച്ച് ഫ്ലഡ്​ലിറ്റ്, സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ കോർട്ട്, ഹാന്‍ഡ്​ ബോൾ കോർട്ട് തുടങ്ങിയവ സ്ഥാപിക്കണമെന്ന്​ പ്രമേയത്തിൽ ആവശ്യപ്പെട്ടു. 'എല്ലാവർക്കും സ്പോർട്സ്, സ്പോർട്സിലൂടെ ആരോഗ്യം, പരിവർത്തനത്തിനായി കായികം' എന്ന സന്ദേശം ഉൾക്കൊണ്ട് 100 ദിവസം നീളുന്ന പരിപാടികൾ ക്യു.എ.സി ആസൂത്രണം ചെയ്യുമെന്ന് പ്രസിഡന്‍റ്​ കെ. അനിൽകുമാർ അമ്പലക്കരയും സെക്രട്ടറി ജി. രാജ്മോഹനും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story