Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമലങ്കര സുറിയാനി...

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സമ്മേളനം

text_fields
bookmark_border
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സമ്മേളനം
cancel
പത്തനാപുരം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സമ്മേളനം മൗണ്ട് താബോര്‍ ദയറയിലെ മാര്‍ ദിവന്നാസിയോസ് നഗറില്‍ തുടങ്ങി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പതാക ഉയർത്തി. വ്യാഴാഴ്ച അസോസിയേഷന്‍ സമ്മേളനം നടക്കും. ഇന്ത്യക്കകത്തും പുറത്തുംനിന്ന് ​െതരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കാപ്​ഷൻ: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സമ്മേളനത്തിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story