Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രവേശന തീയതി നീട്ടി

പ്രവേശന തീയതി നീട്ടി

text_fields
bookmark_border
കൊല്ലം: ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ 2022-23 അധ്യയനവര്‍ഷത്തെ ഏകവര്‍ഷ പ്ലംബര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആൻഡ്​ നെറ്റ്​വര്‍ക് മെയിന്‍റനന്‍സ് എന്നീ എന്‍.സി.വി.ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട തീയതി ആഗസ്റ്റ് 10 വരെ നീട്ടി. പ്ലംബര്‍ ട്രേഡിലേക്ക് എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും സി.എച്ച്.എന്‍.എം ട്രേഡില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്കും https://itiadmissions.kerala.gov.in മുഖേന 100 രൂപ ഫീസടച്ച് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോൺ: 0474 2671715.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story