Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:42 AM IST Updated On
date_range 4 Aug 2022 12:42 AM ISTഭിന്നശേഷി സംവരണം; സ്പെഷൽ റിക്രൂട്ട്മെന്‍റ് നടത്തണം
text_fieldsbookmark_border
കരുനാഗപ്പള്ളി: സർക്കാർ സർവിസിൽ നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ സ്പെഷൽ റിക്രൂട്ട്മെന്‍റ് നടത്തി നിയമനം നടത്തണമെന്ന് ജമാഅത്ത് കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് കുറ്റിയിൽ നിസാം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് ജലീൽ കോട്ടക്കര അധ്യക്ഷത വഹിച്ചു. എച്ച്. സലാഹുദീൻ ബായി, പറമ്പിൽ സുബൈർ, സിദ്ദിഖ് ഇംപീരിയൽ, റഹീം ചെങ്ങഴത്ത്, മെഹർഖാൻ ചേന്നല്ലൂർ, സൈനുദ്ദീൻ തഴവാശ്ശേരി, കണ്ണാടിയിൽ നസീർ, സൈനുദ്ദീൻ ആദിനാട്, അസീസ് അൽമനാർ, സ്വെഞ്ചുറി നിസാർ, സി.എം. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story