Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോക്സോ കേസിലെ പ്രതി...

പോക്സോ കേസിലെ പ്രതി ഇരയുടെ പിതാവിനെ വെട്ടി

text_fields
bookmark_border
ശാസ്താംകോട്ട: ശൂരനാട് വടക്ക് . ഒരു വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ റിമാൻഡിൽ കഴിയവേ മാസങ്ങൾക്കു മുമ്പ് ജാമ്യത്തിലിറങ്ങിയ ശൂരനാട് വടക്ക് സ്വദേശി ദിലീപാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഗുരുതര വെട്ടേറ്റ പെൺകുട്ടിയുടെ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് പെൺകുട്ടിയെ ആക്രമിക്കാനാണ് എത്തിയതെന്നും തർക്കത്തിനിടെ പിതാവിന് വെട്ടേൽക്കുകയായിരുന്നെന്നും വിവരമുണ്ട്. സംഭവത്തിനുശേഷം പ്രതി ഒളിവിലാണ്. ശൂരനാട് പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story