Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:39 AM IST Updated On
date_range 4 Aug 2022 12:39 AM ISTമെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി
text_fieldsbookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ (എം.സി.എഫ്) ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. ഉച്ചക്ക് 2.30 മുതൽ ശുചിത്വ സന്ദേശ ഘോഷയാത്ര നടക്കും. യോഗത്തിൽ സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഹരിതകർമസേനാംഗങ്ങൾക്കുള്ള ചികിത്സ ധനസഹായം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story