Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനേത്ര പരിശോധനാ...

നേത്ര പരിശോധനാ ക്യാമ്പ്

text_fields
bookmark_border
ഓച്ചിറ: മഠത്തിൽക്കാരാണ്മ ഗവ: എൽ.പി സ്കൂളും കരുനാഗപ്പള്ളി പ്രിസൈസ് കണ്ണാശുപത്രിയും ചേർന്ന് വെള്ളിയാഴ്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും. രാവിലെ 10ന് വാർഡംഗം മാളു സതീഷ് ഉദ്ഘാടനം ചെയ്യും. എസ്.എം.സി. ചെയർമാൻ സതീഷ് പള്ളേമ്പിൽ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story