Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവലോകന യോഗം ചേർന്നു

അവലോകന യോഗം ചേർന്നു

text_fields
bookmark_border
കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിൽ നടക്കുന്ന പൊതുമരാമത്ത്​ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സി.ആർ. മഹേഷ്‌ എം.എൽ.എയുടെ അധ്യക്ഷതയിൽ . റെയിൽവേ ഓവർബ്രിഡ്ജ്, നാഷനൽ ഹൈവേ, സ്കൂൾ കെട്ടിട നിർമാണം, റോഡ് നിർമാണം, തീരദേശവികസന പദ്ധതികൾ തുടങ്ങിയ എല്ലാ പ്രവൃത്തികളുടെയും പുരോഗതി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story