Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:37 AM IST Updated On
date_range 4 Aug 2022 12:37 AM ISTഅസംഘടിത തൊഴിലാളി കോൺഗ്രസ് പ്രതിഷേധ ധർണ
text_fieldsbookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്‍റെ വികസന മുരടിപ്പിനും തൊഴിൽ നിഷേധത്തിനുമെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് പ്രസിഡന്‍റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യു.ഡബ്ല്യു.ഇ.സി കുലശേഖരപുരം മണ്ഡലം പ്രസിഡന്‍റ് ലാല രാജൻ അധ്യക്ഷത വഹിച്ചു. യു.ഡബ്ല്യു.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ്, ബാബുജി പട്ടത്താനം, ബി. മോഹൻദാസ്, പെരുമാനൂർ രാധാകൃഷ്ണൻ, ജി. കൃഷ്ണപിള്ള, എൻ. സുബാഷ് ബോസ്, കെ. ദിലീപ്, കെ.എം. നൗഷാദ്, അശോകൻ കുറുങ്ങപ്പള്ളി, കെ.എസ് പുരം സുധീർ, ഇർഷാദ് ബഷീർ, ആദിനാട് നാസർ, മേടയിൽ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. കാപ: അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് പ്രസിഡന്‍റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
