Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുനഃസംഘടന യോഗം

പുനഃസംഘടന യോഗം

text_fields
bookmark_border
കൊല്ലം: സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്​സിന്‍റെ ജില്ല ദേശീയ ചെയർമാൻ എം.എം. ആഷിക്​ ഉദ്​ഘാടനംചെയ്തു. ജില്ല പ്രസിഡന്‍റായി ബ്രൈറ്റ്​ സെയ്​ഫുദ്ദീനെയും സെക്രട്ടറിയായി ബി.എം ജീവൻരാജിനെയും തെരഞ്ഞെടുത്തു. ഷംനാദ്​ അധ്യക്ഷതവഹിച്ചു. ദേശീയസമിതി അംഗം എം. നസ്​ല, കബീർ സഖാഫി, അലക്സ്​ മാമ്പുഴ, ഷംനാദ്​ നിസാമി, സൂര്യകല കൊട്ടാരക്കര, ശശികല എന്നിവർ സംസാരിച്ചു. ഡോ. ആതുരദാസ്​, ആർ. ശരച്ച​ന്ദ്രൻ, ജോയന്‍റ്​ ആർ.ടി.ഒ ജോൺസൺ അഷ്ടമുടി, നൗഷാദ്​ കൊല്ലം, ഗിരികൃഷ്ണൻ എന്നിവരെ ആദരിച്ചു. ബോണസ്​ വർധിപ്പിക്കണം കൊല്ലം: കേരള ലോട്ടറി തൊഴിലാളി ക്ഷേമബോർഡ്​ അംഗങ്ങളായവരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന്​ സംസ്ഥാന ചെറുകിട ലോട്ടറി തൊഴിലാളി സംഘം സംസ്ഥാനകമ്മിറ്റി ആവശ്യ​പ്പെട്ടു. സംസ്ഥാന ജനറൽസെ​ക്രട്ടറി ​ഫൈസൽ പള്ളിമുക്ക്​ ഉദ്​ഘാടനംചെയ്തു. പ്രസിഡന്‍റ്​​ ലൈക്ക്​ പി.​ ജോർജ്​ അധ്യക്ഷതവഹിച്ചു. വൈസ്​പ്രസിഡന്‍റ്​ ബിനോയ്​ ഷാനൂർ, ട്രഷറർ ​ആർ. ജോളി, ജോയന്‍റ്​ സെക്രട്ടറി നൗഷാദ്​ ചമ്പക്കട, അനിജ വി. ഷറബുദ്ദീൻ, എച്ച്​. വിമല, ഇരവിപുരം റാംപ്രസാദ്​, നദീർ കല്ലുവാതുക്കൽ, ആർ. ഷൈലജ, ശശികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story