Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോഷകബാല്യം പദ്ധതി

പോഷകബാല്യം പദ്ധതി

text_fields
bookmark_border
പേരയം: അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പോഷകബാല്യം പദ്ധതിയുടെ പേരയം പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ. ഷേർളി അധ്യക്ഷതവഹിച്ചു. ഐ.സി.ഡി.എസ്​ സൂപ്പർവൈസർ മേരി ലത, വർക്കർ ഡയാന, ചെറുപുഷ്പം എന്നിവർ പങ്കെടുത്തു. വേലിയിറക്കം സജീവം: പേമാരിയിൽ മൺറോതുരുത്തിന് ആശ്വാസം കുണ്ടറ: നാടാകെ പെരുമഴയുടെ ദുരിതപ്പെയ്ത്തിൽ തുടരുമ്പോൾ വേലിയിറക്കം സജീവമായതിനാൽ മൺറോതുരുത്തിന് നേരിയ ആശ്വസം. രാത്രിയിൽ വേലിയേറ്റം മൂലം ജലനിരപ്പ് ഉയരുമെങ്കിലും പുലർച്ചയോടെ വേലിയിറക്കം ഉണ്ടാവുന്നതാണ്​ പ്ര​ദേശവാസികൾക്ക്​ ആശ്വാസം പകരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story