Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:30 AM IST Updated On
date_range 2 Aug 2022 12:30 AM ISTദേശീയ ഗാനാലാപന മത്സരം
text_fieldsbookmark_border
കൊല്ലം: യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 75-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഹൈസ്കൂൾ-ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ദേശീയ ഗാനാലാപന മത്സരവും ദേശഭക്തി ഗാനാലാപന മത്സരവും നടത്തും. 14ന് രാവിലെ 9.30ന് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിലാണ് മത്സരം. സംസ്ഥാന വൈസ് പ്രസിഡന്‍റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്‍റ് നേടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. ജില്ല രക്ഷാധികാരി എസ്. സുവർണകുമാർ, ജില്ല വൈസ് പ്രസിഡന്‍റ് ഒ.ബി. രാജേഷ്, ലീലാകൃഷ്ണൻ, ഗോപൻ കുറ്റിച്ചിറ, എസ്. ശ്രീഷ്കുമാർ, സുനിൽ പരവൂർ എന്നിവർ സംസാരിച്ചു. രജിസ്ട്രേഷന് 8590403863, 9447206542.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story