Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്​പെഷൽ സർവിസ്​

സ്​പെഷൽ സർവിസ്​

text_fields
bookmark_border
കൊട്ടാരക്കര: തൃപ്രയാർ ശ്രീരാമക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാൾ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്ക് അഞ്ചിന് കൊട്ടാരക്കര കെ.എസ്. ആർ.ടി.സി ബസ്​ സ്റ്റേഷനിൽനിന്ന് സെമി സ്ലീപ്പർ സൂപ്പർ ഡീലക്സ്​ എയർബസ് നടത്തും. 1390 രൂപയാണ് നിരക്ക്. ഫോൺ: 9946527285, 9446787046. കർഷകരെ ആദരിക്കും കൊട്ടാരക്കര: എഴുകോൺ പഞ്ചായത്തിലെ നെല്ല്, സമിശ്രം, ക്ഷീര, കേര, ജൈവ, വനിത, എസ്​.സി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികച്ച കർഷകരെ ചിങ്ങം ഒന്നിന് പഞ്ചായത്തും കൃഷിഭവനും ചേർന്ന് ആദരിക്കും. താൽപര്യമുള്ളവർ ആറിന് വൈകീട്ട്​ അഞ്ചുവരെ കൃഷിഭവനിൽ നേരിട്ട് അപേക്ഷിക്കാം. ഫോൺ: 9383470356.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story