Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോഷക ബാല്യം പദ്ധതി

പോഷക ബാല്യം പദ്ധതി

text_fields
bookmark_border
പോഷക ബാല്യം പദ്ധതി
cancel
കരുനാഗപ്പള്ളി: യുടെ ഭാഗമായി ഓച്ചിറ ഐ.സി.ഡി.എസിന്‍റെ നേതൃത്വത്തിൽ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് നീലികുളം ഏഴാം വാർഡിലെ 124, 131 നമ്പർ അംഗൻവാടികളുടെ കുട്ടികൾക്കുള്ള മുട്ടയും പാലും വിതരണം നടത്തി. വാർഡ് മെംബർ ദീപക് എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. എ.എൽ.എം.സി അംഗങ്ങളായ നൂർജഹാൻ, ഐഷാകുഞ്ഞ് സൂക്ഷ്മ, ഷൈല അംഗൻവാടി അധ്യാപകരായ സിന്ധു, ലാലിനി എന്നിവർ സംസാരിച്ചു. ചിത്രം... അംഗൻവാടി കുട്ടികൾക്കുള്ള മുട്ടയും പാലും വിതരണം വാർഡ് മെംബർ ദീപക് എസ്. ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story