Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:09 AM IST Updated On
date_range 2 Aug 2022 12:09 AM ISTഒംബുഡ്‌സ്മാന്‍ സിറ്റിങ്
text_fieldsbookmark_border
കൊല്ലം: തൊഴിലുറപ്പ് പദ്ധതി ഒംബുഡ്‌സ്മാന്‍റെ സിറ്റിങ് ആറിന് രാവിലെ 11 മുതല്‍ 12 വരെ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും. പരാതികള്‍ നേരിട്ടും എ. സയീദ്, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ടേററ്റ്, കൊല്ലം മേല്‍വിലാസത്തിലും 9995491934 നമ്പറിലും ombudsmankollam@gmail.com ഇ-മെയിലിലും സമര്‍പ്പിക്കാം. അപേക്ഷ ക്ഷണിച്ചു കൊല്ലം: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ലൗ ലാൻഡ് ടി.ജി പ്രോജക്ടില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. യോഗ്യത: പ്ലസ് ടു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പുമായി 10ന് രാവിലെ 10ന് ലൗ ലാൻഡ് ടി.ജി പ്രോജക്ട് (എല്‍.എ.എസ്) ഭാരത് നഗര്‍ -125 കന്നിമേല്‍ച്ചേരി, മേടയില്‍മുക്ക്, കാവനാട് പി.ഒ, കൊല്ലം വിലാസത്തിലുള്ള ഓഫിസിലെത്തണം. ഫോണ്‍: 7012071615.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story