Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറാങ്ക് പട്ടിക...

റാങ്ക് പട്ടിക റദ്ദാക്കി

text_fields
bookmark_border
കൊല്ലം: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഐ.എന്‍.സി.എ-എസ്.സി) (കാറ്റഗറി നമ്പര്‍:230/2018) യതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. അഭിമുഖം നാലിന് കൊല്ലം: ജില്ല എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് നാലിന് രാവിലെ 10ന് അഭിമുഖം നടത്തും. പ്ലസ് ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 8714835683, 7012212473. അപേക്ഷ ക്ഷണിച്ചു കൊല്ലം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടപ്പാക്കുന്ന പി.എം.ഇ.ജി.പി/എന്‍റെ ഗ്രാമം എന്നീ പദ്ധതികളില്‍ ഉൽപാദന/സേവന-വ്യവസായ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനായി സംരംഭകരില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. എന്‍റെ ഗ്രാമം പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെയും പി.എം.ഇ.ജി.പി പദ്ധതി പ്രകാരം 50 ലക്ഷം രൂപ വരെയും മൊത്തം മുതല്‍മുടക്ക്​ വരുന്ന വ്യവസായങ്ങള്‍ തുടങ്ങാനാകും. ബാങ്ക് വായ്പക്ക് ആനുപാതികമായി 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി ലഭിക്കും. വിവരങ്ങള്‍ക്ക് കൊല്ലം കര്‍ബലയിലുള്ള ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസുമായി നേരിട്ടോ 0474-2743587 നമ്പറിലോ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story