Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുടുംബസംഗമവും...

കുടുംബസംഗമവും അവാർഡ്ദാനവും

text_fields
bookmark_border
കുടുംബസംഗമവും അവാർഡ്ദാനവും
cancel
കരുനാഗപ്പള്ളി: പ്രവാസി കൂട്ടായ്മയായ മൈത്രി സംഘടിപ്പിച്ച കുടുംബ സംഗമവും അവാർഡ് ദാനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മൈത്രിയുടെ കാരുണ്യശ്രേഷ്ടാ അവാർഡ് നാസർ പോച്ചയിലിന് സമ്മാനിച്ചു. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജബ്ബാർ മഹാത്മാ അധ്യക്ഷതവഹിച്ചു. ആർ. രാമചന്ദ്രൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, കെ.സി. രാജൻ, പ്രതാപവർമ തമ്പാൻ, കെ.ജി. രവി, ആർ. രാജശേഖരൻ, വാഴയത്ത് ഇസ്മയിൽ, കാട്ടൂർ ബഷീർ, റഹ്​മാൻ മുനമ്പത്ത്, ഹസൻ ക്ലാപ്പന, അമ്പുവിള സലാഹ്, സാദിഖ്​, നാസർ മാരാരിത്തോട്ടം, ആദിനാട് നൗഷാദ്, മുരളി മണപ്പള്ളി എന്നിവർ സംസാരിച്ചു. പടം.... മൈത്രിയുടെ മികച്ച കാരുണ്യ പ്രവർത്തകനുള്ള കാരുണ്യ ശ്രേഷ്ടാ അവാർസ് എൻ.കെ.പ്രേമചന്ദ്രൻ എം.പിയിൽ നിന്നും നാസർ പോച്ചയിൽ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story