Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവാർഡ് ദാനം

അവാർഡ് ദാനം

text_fields
bookmark_border
കുണ്ടറ: കുണ്ടറ വേണൂസ്​ കോളജിന്‍റെ അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും എസ്​.എൽ. സജികുമാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ആർ. വേണുഗോപാലപിള്ള അധ്യക്ഷത വഹിച്ചു. കേരള പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് ഭരതൻ, ഷാനവാസ്​, ഷിബു, റഫീക്ക്, നൗഫൽ, രാമചന്ദ്രൻ, ശ്യാം, സുശീല, ഷീല, അനൂജി ലൂക്കോസ്​, ദിലീപ്, ജോസ്​, ശാലു, സന്തോഷ് എന്നിവർ പങ്കെടുത്തു. സ്വീകരണ യോഗം കുണ്ടറ: ഡി.വൈ.എഫ്.ഐ തെക്കൻമേഖല ജാഥക്ക്​ കുണ്ടറയിൽ നൽകിയ സ്വീകരണ യോഗം സി.പി.എം സംസ്ഥാന സമിതി അഗം എസ്​. സതീഷ് ഉദ്ഘാടനം ചെയ്തു. കൊട്ടിയം ഏരിയ സെക്രട്ടറി അൻസർ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക് സെക്രട്ടറി എ. അരുൺകുമാർ, ജാഥാ ക്യാപ്റ്റൻ വി.കെ. സനോജ്, ജാഥ മാനേജർ ചിന്ത ​െജറോം, സി.പി.എം ജില്ല സെക്രട്ടറി എസ്​. സുദേവൻ, ജില്ല സെക്രട്ടേറിയറ്റംഗം സി. ബാൾഡ്വിൻ, ഏരിയ സെക്രട്ടറി എസ്​.എൽ. സജികുമാർ, എ.ജി. മാർക്സൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story