Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:36 AM IST Updated On
date_range 27 Jun 2022 5:36 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
അഞ്ചൽ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇടമുളയ്ക്കൽ, അഞ്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തി. ആയൂരിൽ മണ്ഡലം പ്രസിഡന്‍റ് റംലി എസ്. റാവുത്തർ, കടയിൽ ബാബു, പ്രസാദ് കോടിയാട്ട്, അമ്മിണീ രാജൻ, സുജ തോമസ്, കുഞ്ഞു കുഞ്ഞു ജോസഫ്, വത്സല തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. അഞ്ചലിൽ മണ്ഡലം പ്രസിഡന്‍റുമാരായ ബി. സേതുനാഥ്, ശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ തോയിതല മോഹനൻ, ഏറം സന്തോഷ്, ജാസ്മിൻ മഞ്ചൂർ, അഖിൽ രാധാകൃഷ്ണ്ണൻ എന്നിവർ നേതൃത്വം നൽകി. ചിത്രം. കോൺഗ്രസ് പ്രവർത്തകർ അഞ്ചലിൽ നടത്തിയ (KE ACL - 1 )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
