Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:36 AM IST Updated On
date_range 27 Jun 2022 5:36 AM ISTവായന സദസ്സ്
text_fieldsbookmark_border
കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതി നടത്തിയ തൃക്കോവിൽവട്ടം ഗ്രാമപഞ്ചയാത്തംഗം റാഫി മൈലാപ്പൂര് ഉദ്ഘാടനം ചെയ്തു. യുവ സമൃദ്ധി പ്രസിഡന്‍റ് നന്ദു അധ്യക്ഷത വഹിച്ചു. അപ്പു മുട്ടറ, ആർ. രതീഷ്, അക്ഷയ്, എസ്. അശ്വതി, അൽ-അമീൻ, എസ്.എസ്. ജ്യോതിഷ്, എൻ. നിഷ, കണ്ണൻ, അൽഫീന, ആർ. രാജീവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story