Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.പി.എസ്.ടി.എ ജില്ല...

കെ.പി.എസ്.ടി.എ ജില്ല ക്യാമ്പ്

text_fields
bookmark_border
ചിത്രം- കൊട്ടിയം: കെ.പി.എസ്.ടി.എ ജില്ല ക്യാമ്പി‍ൻെറ സമാപനവും യാത്രയയപ്പ് സമ്മേളനവും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വി.എൻ. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്‍റ് എം. സലാഹുദ്ദീൻ, ട്രഷറർ എസ്. സന്തോഷ്​കുമാർ, നിസാം ചിതറ, അനിൽ വട്ടപ്പാറ, പി.ഒ. പാപ്പച്ചൻ, പരവൂർ സജീബ്, എ. ഹാരിസ്, ശ്രീഹരി, പി. മണികണ്ഠൻ, സി. സാജൻ, പി.എസ്. മനോജ്, വിനോദ് പിച്ചിനാട്, ബിനോയ് കൽപകം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story