Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപച്ചത്തുരുത്തുകൾ:...

പച്ചത്തുരുത്തുകൾ: ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം

text_fields
bookmark_border
പച്ചത്തുരുത്തുകൾ: ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം
cancel
അഞ്ചൽ: പ്രാദേശിക ജൈവസംരക്ഷണത്തിന്​ നടപ്പാക്കുന്ന നവ കേരളം പച്ചത്തുരുത്തുകൾ പദ്ധതിയുടെ അഞ്ചൽ ബ്ലോക്കുതല ഉദ്ഘാടനം ആയൂർ ഗവ. ജവഹർ എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്നു. ഫലവൃക്ഷത്തൈകൾ നട്ട്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് സുജ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ ജി.എസ്. അജയകുമാർ, ഗ്രാമപഞ്ചായത്തംഗം എ.എം. റാഫി, പി.ടി.എ പ്രസിഡൻറ് ബി. മുരളി, പ്രിൻസിപ്പൽ ജോയി, അധ്യാപകൻ സന്തോഷ്, എൻ.ആർ.ഇ.ജി കോഓഡിനേറ്റർ ചാരു, സ്മിത, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ചിത്രം: ഹരിതകേരളം പച്ചത്തുരുത്തുകളുടെ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ് രാധ രാജേന്ദ്രൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story