Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉന്നത പഠനം കൊല്ലത്ത്​...

ഉന്നത പഠനം കൊല്ലത്ത്​ തുടരാം

text_fields
bookmark_border
കൊല്ലം: ജില്ലയിൽ പ്ലസ്​ ടു പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ഉപരിപഠനത്തിന്​ നിരവധി വഴികളാണ്​ മുന്നിലുള്ളത്​. മെഡിക്കൽ, എൻജിനീയറിങ്​, നഴ്​സിങ്​ ഉൾപ്പെടെ പ്രഫഷനൽ കോഴ്​സുകൾ തെരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടുമ്പോഴും പരമ്പരാഗത ആർട്​സ്​-സയൻസ്​ ഡിഗ്രികളോടും പ്രിയം ഏറെ. ജില്ലയിൽ നാക്​ അക്രഡിറ്റേഷൻ നേടിയതുൾപ്പെടെ മികവുറ്റ കോളജുകളും കോഴ്​സും നിരവധിയാണ്​. ഡിഗ്രി കോഴ്​സുകൾ പഠിക്കാൻ ജില്ലയിൽ തെരഞ്ഞെടുക്കാനാകുന്ന വിവിധ കോളജുകളും കോഴ്​സുകളും: *ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളജ് ബി.എ: ഹിസ്റ്ററി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ബി.എസ്​സി: മാത്തമാറ്റിക്സ്, സുവോളജി, കെമിസ്ട്രി, ഫിസിക്സ് ബി.കോം: കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കോഓപറേഷൻ *തഴവ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, ബി.എ: മലയാളം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ, സോഷ്യോളജി ബി.കോം: ഫിനാൻസ് * ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളജ് ബി.എ: മലയാളം, സംസ്കൃതം (വേദാന്തം), ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ ബി.എസ്​സി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പോളിമർ കെമിസ്ട്രി, ബോട്ടണി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ് ബി.കോം: കോഓപറേഷൻ * കൊല്ലം കരിക്കോട് ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ബി.എ: ഇസ്​ലാമിക് ഹിസ്റ്ററി, ഇംഗ്ലീഷ്, ഇക്കണോമിക്സ്​ ആൻഡ്​ മാത്തമാറ്റിക്സ്​ ബി.എസ്​സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോ കെമിസ്ട്രി ബി.കോം: ഫിനാൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ * കൊല്ലം ശ്രീനാരായണ കോളജ് ബി.എ: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ, മലയാളം, ഹിന്ദി, സംസ്കൃതം(വേദാന്തം), ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഫിലോസഫി, ജേണലിസം, മാസ് കമ്യൂണിക്കേഷൻ ആൻഡ് വിഡിയോ പ്രൊഡക്ഷൻ ബി.എസ്​സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബോട്ടണി ആൻഡ് ബയോടെക്നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബി.കോം: ഫിനാൻസ് *കൊല്ലം ശ്രീനാരായണ കോളജ് ഫോർ വിമൻ ബി.എ: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, മ്യൂസിക് ബി.എസ്​സി : മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹോം സയൻസ്, ബയോ കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ജ്യോഗ്രഫി ബി.കോം: ഫിനാൻസ് * കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ് ബി.എ: ഇക്കണോമിക്സ്, മലയാളം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ, ഹിസ്റ്ററി ബി.എസ്​സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി ബി.കോം: ഫിനാൻസ് *കുണ്ടറ ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസസ് ബി.എസ്​സി: കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ബി കോം- വിത്​ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്സ് കമ്പ്യൂട്ടർ ടാക്സ് പ്രൊസിജർ ആൻഡ് പ്രാക്ടീസ് *നിലമേൽ എൻ.എസ്.എസ് കോളജ് ബി.എ: ഇക്കണോമിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ, മലയാളം, ഹിസ്റ്ററി ബി.എസ്​സി: മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി ബി.കോം: ഫിനാൻസ് * പുനലൂർ ശ്രീനാരായണ കോളജ് ബി.എ: ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ് ബി.എസ്​സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി ബി.കോം: കോമേഴ്സ് *കൊട്ടാരക്കര സെന്‍റ്​ ഗ്രിഗോറിയസ് കോളജ് ബി.എ: പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ബി.എസ്​സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബി.കോം : കോഓപറേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ *അഞ്ചൽ സെന്‍റ്​ ജോൺസ് കോളജ് ബി.എ: പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇക്കണോമിക്സ് ബി.എസ്​സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ബി.കോം: ഫിനാൻസ് * പത്തനാപുരം സെന്‍റ്​ സ്റ്റീഫൻസ് കോളജ് ബി.എ: ഇക്കണോമിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ ബി.എസ്​സി : മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ബികോം * കൊല്ലം ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസ് ഇന്‍റഗ്രേറ്റഡ് ബി.എ എൽഎൽ.ബി ഇന്‍റഗ്രേറ്റഡ് ബി.കോം എൽഎൽ.ബി (അഞ്ചുവർഷം) ഇന്‍റഗ്രേറ്റഡ് ബി.ബി.എ എൽഎൽ.ബി (അഞ്ചുവർഷം) * കൊട്ടിയം എൻ.എസ്.എസ് ലോ കോളജ് ഇന്‍റഗ്രേറ്റഡ് ബി.എ എൽഎൽ.ബി. കൊല്ലം മുളങ്കാടകം, മുഖത്തല, പരവൂർ, കൊട്ടാരക്കര, തെന്മല, പത്തനാപുരം, ഏരൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ വിവിധ യു.ഐ.ടികളിലും ബി.ബി.എ, ബി.കോം, ബി.എ, ബി.സി.എ കോഴ്​സുകളിൽ​ ചേരാവുന്നതാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story