Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:32 AM IST Updated On
date_range 27 Jun 2022 5:32 AM ISTആർ.വൈ.എഫ് മാർച്ച്
text_fieldsbookmark_border
ചിത്രം- ചവറ: വൈദ്യുതി ചാർജ് വർധനക്കെതിരെ ചവറ കെ.എസ്.ഇ.ബി ഓഫിസിലേക്ക് ആർ.വൈ.എഫ് ചവറ മണ്ഡലം കമ്മിറ്റി മാർച്ചും ഉപരോധവും നടത്തി. സംസ്ഥാന സമിതിയംഗം ആർ. വൈശാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സിയാദ് കോയിവിള അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മനോജ് പന്തവിള, സംസ്ഥാന സമിതി അംഗം നവീൻ നീണ്ടകര, ഡി. സുനിൽകുമാർ, ഉണ്ണി കുമ്പഴ, നിഥിൻ രാജ്, നജി വടക്കുംതല, ജോസി നീണ്ടകര, അശ്വിൻ കരിലേഴ്ത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story