Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡിവൈഡറിൽ പ്രതീകാത്മക...

ഡിവൈഡറിൽ പ്രതീകാത്മക െലെറ്റ് സ്ഥാപിച്ച്​ പൗരസമിതി

text_fields
bookmark_border
ഡിവൈഡറിൽ പ്രതീകാത്മക െലെറ്റ് സ്ഥാപിച്ച്​ പൗരസമിതി
cancel
കരുനാഗപ്പള്ളി: ദേശീയപാതയിൽ പുതിയകാവ് ജങ്​ഷന് വടക്കുവശം കോൺക്രീറ്റ് ഡിവൈഡറിൽ സിഗ്നൽ ലൈറ്റുകളോ സ്ട്രീറ്റ് ലൈറ്റുകളോ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച്​ കെ.എസ്. പുരം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക സിഗ്നൽ ലൈറ്റ് ബോർഡ് സ്ഥാപിച്ചു. ഇവിടെ കോൺക്രീറ്റ് ഡിവൈഡറിൽ വാഹനങ്ങൾ ഇടിച്ചുകയറി അപകടം ഉണ്ടാകുന്നത്​ സ്ഥിരമാണ്​. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന ജനകീയ ആവശ്യത്തിന് അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെയും നടപടികളുണ്ടായില്ല. പൗരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരം കെ.എസ്. പുരം സുധീർ ഉദ്ഘാടനം ചെയ്തു. ചിത്രം: പുതിയകാവിലെ ഡിവൈഡറിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് പൗരസമിതി പ്രതീകാത്മക െലെറ്റ് സ്ഥാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story