Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎല്‍.ഡി.വൈ.എഫ് നൈറ്റ്...

എല്‍.ഡി.വൈ.എഫ് നൈറ്റ് മാര്‍ച്ച്

text_fields
bookmark_border
എല്‍.ഡി.വൈ.എഫ് നൈറ്റ് മാര്‍ച്ച്
cancel
കുന്നിക്കോട്: അഗ്നിപഥ് പിൻവലിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി എല്‍.ഡി.വൈ.എഫ് പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ആരോമ ജങ്​ഷനിൽ നിന്നാരംഭിച്ച പ്രകടനം ചെങ്ങമനാട് ജങ്​ഷനിൽ അവസാനിച്ചു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് ടി.ആർ. ശ്രീനാഥ് ഉദ്​ഘാടനം ചെയ്തു. അനന്തു പിള്ള അധ്യക്ഷത വഹിച്ചു. എം.എസ്. ഗിരീഷ്, എ.എ. വാഹിദ്, സജു രാജൻ, വി.വിഷ്ണു, എഫ്. ഫാസിൽ, വിഷ്ണു ഭഗത്ത്, ഷൈജു, അൽ അമാൻ, ലിബിൻ പുന്നൻ ഷിജുകുമാർ എന്നിവർ സംസാരിച്ചു. പടം...... അഗ്നിപഥ് പിൻവലിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി എല്‍.ഡി.വൈ.എഫ് പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story