Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
കുളത്തൂപ്പുഴ: രാഹുല്‍ ഗാന്ധിയുടെ ഓഫിസിന്​ നേരെയുണ്ടായ എസ്. എഫ്. ഐ ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കുളത്തൂപ്പുഴ ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്​ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരായ പ്ലാവിള ഷെരീഫ്, കെ.കെ. കുര്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം റീന ഷാജഹാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സുഭിലാഷ് കുമാര്‍, സിസിലി ജോബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story