Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:32 AM IST Updated On
date_range 26 Jun 2022 5:32 AM ISTപ്രതിഷേധ മാർച്ചും ഉപരോധവും
text_fieldsbookmark_border
കരുനാഗപ്പള്ളി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകർത്തതിനെതിരെ തഴവ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ഉപരോധ സമരവും നടത്തി. ഉപരോധം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മണിലാൽ എസ്. ചക്കാലത്തറ ഉദ്ഘാടനം ചെയ്തു. എം.എ. ആസാദ്, രമാ ഗോപാലകൃഷ്ണൻ, വി. ശശിധരൻപിള്ള, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, ബിജു പാഞ്ചജന്യം, ബിജു തഴവ, മണികണ്ഠൻ, തോപ്പിൽ ഷിഹാബ്, സിദ്ദിഖ് ഷാ, ഗോപാലകൃഷ്ണൻ, എസ്. സദാശിവൻ, റഷീദ് കളത്തൂട്ടിൽ, തൃദീപ്കുമാർ, മിനി മണികണ്ഠൻ, ഷീജ, നിസ, തടത്തിൽ ഇസ്മയിൽ, ശശി വൈഷ്ണവം തുടങ്ങിയവർ പ്രസംഗിച്ചു. കാപ്ഷൻ: തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും ഉപരോധ സമരവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
