Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുതലത്തോട്...

മുതലത്തോട് നിവാസികൾക്ക് രേഖകൾ വിതരണം ചെയ്തു

text_fields
bookmark_border
പുനലൂർ: അച്ചൻകോവിൽ മുതലത്തോട് നിവാസികളായ പട്ടികവർഗ വിഭാഗക്കാർക്ക്​ വിവിധ രേഖകൾ വിതരണംചെയ്തു. റേഷൻ കാർഡ്, ആധാർ തുടങ്ങിയവയാണ് പി.എസ്. സുപാൽ എം.എൽ.എ വിതരണം ചെയ്തത്. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ് അധ്യക്ഷത വഹിച്ചു. ട്രൈബൽ ഓഫിസർ എസ്. സജു, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, തഹസിൽദാർ കെ.എസ്. നസിയ, താലൂക്ക്​ സപ്ലെ ഓഫിസർ ഫൈസൽ, ബ്ലോക്ക് പഞ്ചായത്തംഗം ലേഖ ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സാനു ധർമരാജ്, സീന സന്തോഷ്‌, അച്ചൻകോവിൽ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. 42 പേർക്ക് ബർത്ത് സർട്ടിഫിക്കറ്റ്, 33 പേർക്ക് സ്മാർട്ട് റേഷൻ കാർഡ്, 62 പേർക്ക് ആധാർ എന്നീ ക്രമത്തിലാണ് രേഖകൾ നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story