Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'ഓലപ്പീലി' ഇന്ന്

'ഓലപ്പീലി' ഇന്ന്

text_fields
bookmark_border
ശാസ്താംകോട്ട: സമഗ്ര ശിക്ഷ കേരളത്തിന്‍റെയും ശാസ്താംകോട്ട ബി.ആർ.സിയുടെയും ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും സംഗമം 'ഓലപ്പീലി' എന്ന പേരിൽ ശനിയാഴ്ച രാവിലെ 10ന് മുതുപിലാക്കാട് ഗവ.എൽ.പി സ്കൂളിൽ നടക്കും. പി.എസ്.സി അംഗം എസ്.എ. സെയ്ഫ് ഉദ്ഘാടനം ചെയ്യും. ശാസ്​താംകോട്ട പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സജിത അധ്യക്ഷത വഹിക്കും. അധ്യാപക ഒഴിവ് ഓച്ചിറ: വവ്വാക്കാവ് ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.ടിയുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 28ന് ഉച്ചക്ക്​ 12ന്. വികസന സെമിനാർ ശാസ്താംകോട്ട: ശൂരനാട് വികസന സെമിനാർ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഇ. വിജയലക്ഷ്മി, സുനിത ലത്തീഫ്, ഗംഗാദേവി, ശാന്തകുമാരി, അഞ്ജലിനാഥ്, ദിലീപ്, ശ്രീലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി സി.ആർ. സംഗീത എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story