Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:29 AM IST Updated On
date_range 25 Jun 2022 5:29 AM ISTവികസന സെമിനാർ
text_fieldsbookmark_border
കുണ്ടറ: കൊറ്റങ്കര പഞ്ചായത്ത് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എച്ച്. ഹുസൈൻ ഉദ്ഘാടനം ചെയ്തു. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ദേവദാസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി. സുരേഷ്കുമാർ നന്ദി പറഞ്ഞു. കെ.ജി. ശങ്കരപ്പിള്ള അനുസ്മരണം പെരുമ്പുഴ: പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ് വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രഫ. കെ.ജി. ശങ്കരപ്പിള്ള അനുസ്മരണം നടത്തി. ആർ. അഭിജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്‍റ് തുളസീദാസൻപിള്ള അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൽ. പത്മകുമാർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവത്കരണം നടത്തി പെരിനാട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കൊല്ലം ചൈൽഡ് ലൈനിന്‍റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. ഹെഡ്മിസ്ട്രസ് വി.ജി. ശ്രീലത അധ്യക്ഷതവഹിച്ചു. ഡ്രീംസ് പ്രോഗ്രാം കോഓഡിനേറ്റർ ആതിര നെൽസൺ, സോഷ്യൽ വർക്കർ ജെയിൻ സിങ്ങ് എന്നിവർ ക്ലാസുകൾ നയിച്ചു. സ്കൂൾ കൗൺസിലർ കല സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story