Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:28 AM IST Updated On
date_range 25 Jun 2022 5:28 AM ISTഅപകട ഭീഷണിയുയർത്തി മാർക്കറ്റിലെ കുഴി
text_fieldsbookmark_border
ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റിനുള്ളിലുള്ള കിണറിന് സമീപത്തെ കുഴി അപകട ഭീഷണിയുയർത്തുന്നു. മണ്ണ് പരിശോധനക്കായാണ് കിണറിനു സമീപത്തെ തറയോട് ഇളക്കി മാറ്റി കുഴിയെടുത്തത്. മഴക്കാലമായതോടെ ഇതിൽ വെള്ളം കയറി താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഈ കുഴിയിൽ കാൽ വഴുതി വീണാൽ താഴ്ന്നുപോകാനുള്ള സാധ്യതയും കൂടുതലാണ്. ദിവസവും നിരവധി പേരെത്തുന്ന മാർക്കറ്റിലാണ് ഈ അപകടക്കെണിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story