Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ റാലി ഇന്ന്

പ്രതിഷേധ റാലി ഇന്ന്

text_fields
bookmark_border
ഓയൂര്‍: പ്രവാചക നിന്ദക്കെതിരെ ഓയൂര്‍ മേഖലയിലെ മുസ്​ലിം ജമാഅത്തിന്‍റെയും സംഘടനകളുടെയും സംയുക്ത വേദിയായ മുസ്​ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി വെള്ളിയാഴ്ച നടക്കും. ചുങ്കത്തറയില്‍ നിന്നാരംഭിക്കുന്ന റാലി ഓയൂര്‍ ജങ്ഷനില്‍ സമാപിക്കും. സമാപനയോഗത്തില്‍ കെ.എം.വൈ.എഫ് സംസ്ഥാന സെക്രട്ടറി ഇലവുപാലം ശംസുദ്ദീന്‍ മാന്നാനി മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story