Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:34 AM IST Updated On
date_range 24 Jun 2022 5:34 AM ISTവികസന സെമിനാർ
text_fieldsbookmark_border
കുണ്ടറ: കൊറ്റങ്കര ഗ്രാമപഞ്ചായത്ത് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എച്ച്. ഹുസൈൻ ഉദ്ഘാടനം ചെയ്തു. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ദേവദാസ് അധ്യക്ഷത വഹിച്ചു. കെ.ജി. ശങ്കരപ്പിള്ള അനുസ്മരണം പെരുമ്പുഴ: പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ്. വായനശാലയിൽ പ്രഫ. കെ.ജി. ശങ്കരപ്പിള്ള അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡന്‍റ് തുളസീദാസൻപിള്ള അധ്യക്ഷത വഹിച്ചു. ആർ. അഭിജിത്ത്, എൽ. പത്മകുമാർ എന്നിവർ സംസാരിച്ചു. താൽക്കാലിക ഒഴിവ് പെരിനാട്: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റിവ് കെയർ നഴ്സിന്‍റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 11ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story