Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:33 AM IST Updated On
date_range 24 Jun 2022 5:33 AM ISTപ്രത്യേക ഗ്രാമസഭ
text_fieldsbookmark_border
കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്‍റ് ഷീല ബിനു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ആർ. സാജൻ, വികസന സമിതി അധ്യക്ഷ ഏലിയാമ്മ ജോൺസൻ, സെക്രട്ടറി സ്റ്റീഫൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി ലൂക്കോസ്, ബി. ഹരികുമാർ, ജി. രാജു, രഞ്ജു, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ മിലി മോഹൻ, ആഷിയോ എം. ദാസ്, ജൂനിയർ ക്ലർക്ക് സുചിത്ര എന്നിവർ സംസാരിച്ചു. ചിത്രം: ആദിച്ചനല്ലൂർ പഞ്ചായത്തിൽ നടന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
