Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:33 AM IST Updated On
date_range 24 Jun 2022 5:33 AM IST"ഞങ്ങളും കൃഷിയിലേക്ക്"
text_fieldsbookmark_border
(ചിത്രം) അഞ്ചൽ: ആയൂർ ഗവ. ജവഹർ യു.പി സ്കൂളിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കമായി. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ ജി.എസ്. അജയകുമാർ പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എ.എം. റാഫി അധ്യക്ഷതവഹിച്ചു. ഇടമുളയ്ക്കൽ കൃഷി അസിസ്റ്റന്‍റ് ഓഫിസർമാരായ എസ്. അജികുമാർ, എം. എബ്രഹാം, ജോസ് പി. വയക്കൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സുനി ബി. മനോജ് എന്നിവർ സംസാരിച്ചു. ഇടമുളയ്ക്കൽ കൃഷി ഭവൻെറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാപ്ഷൻ: ആയൂർ ഗവ. ജവഹർ യു.പി സ്കൂളിൽ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.എസ്. അജയകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
