Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇടയത്തും വയക്കലും...

ഇടയത്തും വയക്കലും തക്കാളിപ്പനി പടരുന്നു, രക്ഷാകർത്താക്കൾക്ക് ആശങ്ക

text_fields
bookmark_border
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഇടയം, വയക്കൽ പ്രദേശത്ത് തക്കാളിപ്പനി പടരുന്നു. 10 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇതു​ കണ്ടു വരുന്നത്. കുട്ടികളുടെ ശരീരഭാഗങ്ങളിൽ ചൊറിഞ്ഞുപൊട്ടി നീരുവരുകയും തീപ്പൊള്ളലേറ്റതു പോലെ കുമിളകൾ വന്ന് പൊട്ടിയൊലിക്കുന്നതുമാണ് പ്രാഥമിക ലക്ഷണം. രോഗവുമായി ആശുപത്രികളിൽ നിരവധി കുട്ടികളാണെത്തുന്നത്. ആവശ്യമായ ചികിത്സയോ മരുന്നോ ലഭ്യമാകാത്തത് രക്ഷാകർത്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story