Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎൻ.വി....

എൻ.വി. അയ്യപ്പൻപിള്ളക്ക്​ സ്വീകരണം

text_fields
bookmark_border
എൻ.വി. അയ്യപ്പൻപിള്ളക്ക്​ സ്വീകരണം
cancel
കരുനാഗപ്പള്ളി: എന്‍.എസ്.എസ് ട്രഷററായി തെരെഞ്ഞടുക്കപ്പെട്ട അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ളക്ക്​ ഡോ. ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നൽകി.സി. ആര്‍. മഹേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ ബോബന്‍ ജി. നാഥ് അധ്യക്ഷത വഹിച്ചു. ബി. മോഹന്‍ദാസ്, ചൂളൂര്‍ ഷാനി, അജി ലൗലാന്‍ഡ്, കൊണ്ടോടിയില്‍ മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം : ഡോ. ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എന്‍.വി. അയ്യപ്പന്‍പിള്ളക്ക്​ നല്‍കിയ സ്വീകരണ പരിപാടി സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story