Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവർഗീയ ലഹരിമുക്ത കേരള...

വർഗീയ ലഹരിമുക്ത കേരള പ്രചാരണം

text_fields
bookmark_border
ഓച്ചിറ: ധർമരാജ്യവേദിയുടെ ആഭിമുഖ്യത്തിൽ വർഗീയ ലഹരിമുക്ത കേരള പ്രചാരണത്തിന്‍റെ ഭാഗമായി ഓച്ചിറ ദാറുൽ ഉലൂം അറബിക് അക്കാദമിയിൽ നടത്തിയ 'ജനഹൃദയങ്ങളിലേക്ക്, കാമ്പസുകളിലേക്ക്' പരിപാടി വേദി സംസ്ഥാന പ്രസിഡന്‍റ് മാവേലിക്കര ബിഷപ്​ മാർ ഇഗ്​നാത്തിയോസ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ കലാം ആസാദ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഖാസിമുൽ ഖാസിമി അധ്യക്ഷത വഹിച്ചു. സ്വാമി ശ്രീസച്ചിദാനന്ദ ഭാരതി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. യോഹന്നാൻ, ഫാ. ഫിലിപ്പ്, അക്കാദമി ചെയർമാൻ അബദുശ്ശുകൂർ അൽ ഖാസിമി, ഓൾ ഇന്ത്യ പയാമെ ഇൻസാനിയത്ത് ഫോറം കൺവീനർ സൽമാൻ ഹുസ്നി നദ്‌വി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story