Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:29 AM IST Updated On
date_range 23 Jun 2022 5:29 AM ISTപ്രഫ.ജി. ശങ്കരപ്പിള്ള അനുസ്മരണം
text_fieldsbookmark_border
ശൂരനാട്: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്‍റെ ഭാഗമായി നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അധ്യക്ഷതവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം. സുൽഫിഖാൻ റാവുത്തർ, ജെ. ജോൺസൺ, സബീന, ബൈജു എന്നിവർ സംസാരിച്ചു. അസി. പ്രഫസര്‍ ഒഴിവ് കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ അസി. പ്രഫസറുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 28ന് രാവിലെ 10.30ന്. വിശദവിവരങ്ങള്‍ക്ക് www.ceknpy.ac.in. ഫോണ്‍ 0476 2665935.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story