Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയോഗ ദിനാചരണം

യോഗ ദിനാചരണം

text_fields
bookmark_border
പരവൂർ: കോട്ടപ്പുറം ഗവ. എൽ.പി സ്കൂളിൽ വാർഡ് കൗൺസിലർ എസ്. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക-ഇൻ ചാർജ് അമിതകുമാരി അധ്യക്ഷതവഹിച്ചു. യോഗ പരിശീലകൻ വിനോദ് ആയുഷ്​കാമി, അധ്യാപകരായ സിന്ധു, അർച്ചന, എസ്.എം.സി ചെയർമാൻ അരുൺ പനയ്ക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story